എയര്‍ ഫോഴ്‌സിലേക്ക് റിക്രൂട്ട്‌മെന്റ് റാലി 21 ന്

2
844
www.dweepmalayali.com

യര്‍ ഫോഴ്‌സിലേക്ക് എജ്യൂക്കേറ്റര്‍ ഇന്‍സ്ട്രക്റ്റര്‍ റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ 21 ന് കോയമ്ബത്തൂര്‍ ഭാരതീയാര്‍ സര്‍വകലാശാലയിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിന്റെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഫിസിക്കല്‍ ടെസ്റ്റ്, എഴുത്തുപരീക്ഷ, യോഗ്യത സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് https://airmenselection.cdac.in/CASB/ സന്ദര്‍ശിക്കുക.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

2 COMMENTS

  1. ന്യൂസ്‌ വായിക്കാൻ ഒന്ന് രണ്ടു സ്റ്റേജ്കൾ വച്ചതു വായിക്കാൻ പ്രയാസം നേരിടുന്നു അത് കൊണ്ട് ആദ്യത്തെ സ്റ്റെപ്പിൽ തന്നെ ന്യൂസ്‌ വായിക്കാൻ സൗകര്യം ഒരുക്കണമെന്ന് അപേക്ഷിക്കുന്നു

    • എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. ദയവായി വിശതീകരിച്ചാൽ നന്നായിരുന്നു. +91 8848 124 934 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here