കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് റബീഉല്‍ അവ്വല്‍ മാസപ്പിറവി ദര്‍ശിച്ചതായി ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ തുടങ്ങിയവർ അറിയിച്ചു. കേരളത്തിൽ ഇന്ന് (നവംബർ 9 വെള്ളിയാഴ്ച) റബീഉൽ അവ്വൽ ഒന്നും, നവംബർ 20 ചൊവ്വാഴ്ച നബിദിനം ആയിരിക്കുമെന്നും വിവിധ ഖാസിമാർ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക