ബിത്രാ: പരിസ്ഥിതി-വനം വകുപ്പും കവരത്തി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയനും സംയുക്തമായി ബിത്രാ ദ്വീപിൽ ബീച്ചിലും ലഗൂണുകളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പരിപാടി ബിത്രാ വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്‌സൺ ഉദ്ഘാടനം ചെയ്തു. സ്ഥലത്തെ ഫോറസ്റ്റർ നസീം, ഫോറസ്റ്റ് ഗാർഡ് സാബിത്, കവരത്തി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക