ലക്ഷദ്വീപ് ബി.ജെ.പി അദ്ധ്യക്ഷനെ മാറ്റി; പുതിയ അദ്ധ്യക്ഷനായി കെ.എൻ.കാസ്മിക്കോയ.

0
1302

ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടി ലക്ഷദ്വീപ് ഘടകം പ്രസിഡന്റിനെ മാറ്റി. പുതിയ പ്രസിഡന്റായി ചെത്ത്ലാത്ത് ദ്വീപ് സ്വദേശിയും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ.എൻ. കാസ്മിക്കോയയെ നിയമിച്ചു. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. പുതിയ പ്രസിഡന്റിനെ നിയമിച്ചത് അടിയന്തരമായി നിലവിൽ വന്നതായി അദ്ദേഹം അയച്ച കത്തിൽ പറയുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here