ആന്ത്രോത്ത്: ഇന്ത്യൻ യൂത്ത് കോൺഗ്രസ് ആന്ത്രോത്ത് ഘടകത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.പി.ആഷിക്കാണ് പ്രസിഡന്റ്. ജനറൽ സെക്രട്ടറിയായി അബ്ദുൽ റഹീം പി.പി, ട്രഷററായി ഷാഹുൽ ഹമീദ് എ എന്നിവരേയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ.
വൈസ് പ്രസിഡന്റ്- മുഹമ്മദ് അബ്ദുൽ അഷ്ഹദ്, സാബിത്ത് സമദ് പി.പി
ജോയിന്റ് സെക്രട്ടറി- മുഹമ്മദ് ശൈഖ് ഷഫീഖ് യു.കെ, മുഹമ്മദ് ജവാദ്.കെ
പബ്ലിസിറ്റി ബോർഡ് ചെയർമാൻ- ബൂസരി.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക