അഗത്തി: ഇന്നലെ രാത്രി അഗത്തി ദ്വീപിൽ വീശിയ ശക്തമായ കാറ്റിൽ വ്യാപകമായ നാശനഷ്ടം. തെങ്ങുകൾ ഉൾപ്പെടെ നിരവധി മരങ്ങൾ കടപുഴകി വീണു. പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. മത്സ്യബന്ധന ബോട്ടുകൾക്കും വിനോദസഞ്ചാര ബോട്ടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.
കടപ്പാട്: സലാഹുദ്ദീൻ പി.പി അഗത്തി
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക