ലക്ഷദ്വീപിൽ ഇന്ന് 124 പേർക്ക് കൊവിഡ്; 148 പേർക്ക് രോഗമുക്തി, കവരത്തിയിൽ മാത്രം 60 കേസുകൾ

0
298

ലക്ഷദ്വീപിൽ ഇന്ന് 124 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 148 പേർക്ക് രോഗമുക്തി.

വിവിധ ദ്വീപുകളിലെ ഇന്നത്തെ കണക്കുകൾ ഇങ്ങനെ. കവരത്തി 60, അഗത്തി 0, അമിനി 9, കടമത്ത് 9, കിൽത്താൻ 9 , ചെത്ത്ലത്ത് 4, ആന്ത്രോത്ത് 25, കൽപ്പേനി 7, മിനിക്കോയ്‌ 1, ബിത്ര 0 എന്നിങ്ങനേയാണ് വിവിധ ദ്വീപുകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here