കാത്തിരിപ്പിന് വിരാമം; കണ്ണൂര്‍ എയര്‍പോര്‍ട്ടിന് അംഗീകാരം

0
628

കണ്ണൂർ: കാത്തിരിപ്പിന് വിരാമമാവുന്നു. കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചു .
ഇതോടെ ഔദ്യോഗിക യാത്രാ മാപ്പുകളില്‍ ഉത്തര കേരളത്തിന്‍റെ അഭിമാനമായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും ഇടംപിടിക്കും .
സൗദി എയർലൈൻസ് ആയിരിക്കും ആദ്യം സർവീസ് നടത്തുക. കണ്ണൂർ എയർപോർട്ടില്‍ നിന്ന് സര്‍വ്വീസ് നടത്താന്‍ മൂന്ന് എയര്‍ലൈന്‍സുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
ഇൻഡിഗോ, ഗോ എയർ, എയർ ഇന്ത്യ എന്നീ മൂന്ന് എയര്‍ലൈന്‍സുകളാണ് ആദ്യം ഘട്ടം സർവീസ് നടത്തുക. ഒക്ടോബര്‍ അവസാനത്തോടുകൂടെയായിരിക്കും മൂന്ന് എയര്‍ലൈന്‍സുകളും സര്‍വ്വീസ് ആരംഭിക്കുക.
കണ്ണൂരിൽ നിന്ന്‌ അബുദാബി,ദോഹ,ദമാം എന്നിവിടങ്ങളിൽക്കായിരിക്കുംആദ്യ ഘട്ട സർവീസ് ഉണ്ടാകുക


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here