ഭിന്നശേഷിക്കാരനായ ശൈകോയ ഉവ്വയുടെ ജോലി നഷ്ടപ്പെട്ടു. ഉപജീവനത്തിനായി ഒരു ഓട്ടോറിക്ഷ വാങ്ങണം. സ്നേഹ സഹായങ്ങൾ അഭ്യർത്ഥിക്കുന്നു.

0
579

ടമത്ത് ദ്വീപുകാരനായ പി.എസ് ശൈകോയ ഉവ്വയുടെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് അതിജീവനത്തിനായി പ്രയാസപ്പെടുകയാണ്. ദൈനംദിന ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിന് വേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്ന അദ്ദേഹം ഭിന്നശേഷിക്കാർക്കായി പ്രത്യേകം തയ്യാറാക്കിയ ഒരു ഓട്ടോറിക്ഷ വാങ്ങണം എന്ന് ആഗ്രഹിക്കുന്നു. ഏകദേശം മൂന്ന് ലക്ഷം രൂപയൊളമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് അദ്ദേഹം. നമ്മൾ ഒരൊരുത്തരും ചെറിയ ഒരു സംഖ്യ അദ്ദേഹത്തിന് സ്നേഹ സഹായമായി നൽകിയാൽ എത്രയും പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ അധ്വാനിച്ച് ജീവിക്കണം എന്ന ആഗ്രഹം സഫലമാക്കാൻ സാധിക്കും.

സ്നേഹ സഹായങ്ങൾ അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പറിലേക്ക് നേരിട്ട് അയക്കാവുന്നതാണ്.
Account No: 99572200018675
Canara Bank, Kadmath Branch.
IFSC CODE: CNRB0019957


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here