“നൂർജഹാൻ”; ആന്ത്രോത്ത് ദ്വീപിൽ ചിത്രീകരിച്ച ഷോർട്ട് ഫിലിമിന്റെ ട്രൈലർ. | Video ▶️

0
2007

ന്യൂ ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രീകരിച്ച പുതിയ ഷോർട്ട് ഫിലിം “നൂർജഹാൻ; The Untold Story” യുടെ ട്രൈലർ യൂറ്റ്യൂബിൽ റിലീസ് ചെയ്തു. നൊസ്റ്റാൾജിയ, അലഹ്, വിയർ എന്നീ ഷോർട്ട് ഫിലിമുകൾക്ക് ശേഷം ന്യൂ ജി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ഷോർട്ട് ഫിലിമാണ് “നൂർജഹാൻ”. പൂർണ്ണമായും ആന്ത്രോത്ത് ദ്വീപിൽ ചിത്രീകരിച്ച ഈ ഹ്രസ്വചിത്രം, ആന്ത്രോത്ത് ദ്വീപിൽ പണ്ട് സംഭവിച്ചു എന്ന് വിശ്വസിക്കുന്ന ഒരു കഥയുടെ രഹസ്യം തേടിയുള്ള യാത്രയാണ്.

To advertise here, Whatsapp us.

ഡി.ഓ.പി, സംവിധാനം: മുഹമ്മദ് തൗഫീഖ് കടമത്ത്
നിർമ്മാണം: അലിയ്യുൽ ശൈഖ് കടമത്ത്
കഥ, തിരക്കഥ: സബൂ സിദ്ദീഖ് അഗത്തി
എഡിറ്റ്‌ & കട്ട്: ഡോ. മുഹമ്മദ് റിയാസ് കവരത്തി
ഓപ്പണിങ് ടൈറ്റിൽ: സഫിയുള്ള മോനാ കടമത്ത്
ഡബ്ബിങ്: സുരേഷ് സാർ (പി.എം.എസ്.സി.യൂ.സി)
സിദ്ദിഖ് സാർ (പി.എം.എസ്.സി.യൂ.സി)
ആരദി മിസ്സ്‌ (പി.എം.എസ്.സി.യൂ.സി)
ക്യാമറ: ഡോ. റിയാസ് കവരത്തി
ആസ്റു എ.ബി അഗത്തി
സാജിദ് ആന്ത്രോത്ത്
റെക്കോർഡിങ്: നിസാമുദ്ദീൻ അഗത്തി
ലൈറ്റ് & സൗണ്ട്: ഔസുനാ ആന്ത്രോത്ത്
മീഡിയ പാർട്ണർ: ദ്വീപ്മലയാളി.കോം


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here