
► റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
► ലോ ഓഫീസർ ഗ്രേഡ് ബി, മാനേജർ (ടെക്നിക്കൽ-സിവിൽ), മാനേജർ (ടെക്നിക്കൽ-ഇലക്ട്രിക്കൽ), ലൈബ്രറി പ്രൊഫഷണൽ ഉൾപ്പെടെയുള്ള തസ്തികകളിലാണ് ഒഴിവുകൾ
ജനുവരി 15 മുതൽ ഓൺലൈനായി അപേക്ഷിക്കാം
ഫെബ്രുവരി 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി വിശദ വിവരങ്ങൾക്ക്: https://www.rbi.org.in/
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക