പ്രഫുൽ ഗോടാ പട്ടേലിന്റെ ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധ മാർച്ച്‌ നടത്തി കൽപേനി ബ്ലോക്ക്‌ കോൺഗ്രസ്‌

0
331

കൽപേനി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോടാ പട്ടേലിന്റെ ഭരണകൂടഭീകരതക്കെതിരെ കൽപ്പേനി ദ്വീപിൽ പ്രതിഷേധം. കൽപ്പേനി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയാണ് പ്രതിഷേധ മാർച്ച്‌ നടത്തിയത്.

7 വർഷമായി തകർന്ന് കിടക്കുന്ന ജെട്ടി കൽപേനിയിലെ നിവാസികളെ യാത്രാ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്. ഇതിന് പരിഹാരം കാണാൻ ലക്ഷദ്വീപ് ഭരണ കൂടത്തിനു സാധിച്ചിട്ടില്ല.
ആരോഗ്യ മേഖല ഒരുപാട് പ്രശ്നങ്ങൾ ജനങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇതിനൊക്കെ എതിരെ പത്ത് ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ച്‌ നടത്തിയത്.

എത്രയും പെട്ടന്ന് നടപടി ഉണ്ടായിട്ടില്ലെകിൽ രാപകൽ സമരം നടത്തുമെന്ന് മുന്നറിയിപ്പും നൽകി.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here