വാർത്തകൾ വളരെ വേഗത്തിലും കൃത്യമായും ചുരുങ്ങിയ വാക്കുകളിൽ ആളുകളിലേക്ക് എത്തിക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യത്തെ ഷോർട് ന്യൂസ്‌ ആപ്പ് ഡെസ്ക് ലൈവ്‌ ശ്രദ്ധേയമാകുന്നു.

0
467

വാർത്തകൾ വളരെ വേഗത്തിലും കൃത്യമായും ചുരുങ്ങിയ വാക്കുകളിൽ ആളുകളിലേക്ക് എത്തിക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യത്തെ ഷോർട് ന്യൂസ്‌ ആപ്പ് ‘ഡെസ്ക് ലൈവ്‌’ ശ്രദ്ധേയമാകുന്നു. ഇന്നത്തെ തിരക്കുപിടിച്ച കാലത്തിനനുസൃതമായി ഡിസൈന്‍ ചെയ്ത ആപ്പ് ആരുടേയും സമയം അപഹരിക്കാതെ അനാവശ്യ വലിച്ചുനീട്ടലുകളില്ലാതെ അറിയേണ്ട കാര്യങ്ങള്‍ മാത്രം ആളുകളിലെത്തിക്കുന്നു. ഒരു വാർത്തയറിയാൻ വേണ്ടത് വെറും മുപ്പത് സെക്കന്റ്‌ മാത്രം. ഇരുപത് മിനിറ്റിനുള്ളില്‍ ആറ് പത്രങ്ങളിലെ വാർത്തകള്‍ പങ്കുവെക്കുന്ന പത്രവിശേഷം പോഡ്കാകാസ്റ്റ് ഡെസ്ക് ലൈവിന്‍റെ പ്രത്യേകതയാണ്. കേരളത്തിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ആപ്പ് നിങ്ങളുടെ ഫോണിലും ഉണ്ടെന്ന് ഉറപ്പാക്കാം.. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൌൺലോഡ് ചെയ്യൂ… http://onelink.to/deskliveapp

Content Highlights: The first short news app from Kerala ‘Desk Live’ is notable.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here