കോഴിക്കോട്: ശക്തമായ മഴയെ തുടര്‍ന്ന് സംഭവിച്ചുകൊണ്ടിരിക്കു പ്രളയം, ഉരുള്‍പൊട്ടല്‍, നാശനഷ്ടങ്ങള്‍, മറ്റു ദുരന്തങ്ങള്‍ എന്നിവയിൽ നിന്ന് രക്ഷ ലഭിക്കാന്‍ ഇന്ന് (വെള്ളി) എല്ലാ മസ്ജിദുകളിലും പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിക്കണമെന്നും ദുരന്തബാധിത പ്രദേശങ്ങളില്‍ ആശ്വാസങ്ങള്‍ എത്തിക്കണമെന്നും സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക