
ആന്ത്രോത്ത്: ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങളുടെ ആശീർവാദത്തോടെ എല്ലാ മാസവും നടന്നുവരുന്ന ‘മജ്ലിസുൽ ബറക്ക’ ആത്മീയ സംഗമം ഇന്ന് രാത്രി ഇശാ നിസ്കാരാനന്തരം അൽ അബ്റാർ ഖുർആൻ സ്റ്റഡി സെന്ററിന്റെ പുതിയ കെട്ടിടത്തിന് സമീപത്ത് പ്രത്യേകമായി തയ്യാറാക്കിയ വേദിയിൽ വെച്ച് നടത്തപ്പെടുന്നു. അടുത്ത ദിവസങ്ങളിലായി മരണപ്പെട്ട പി.എസ്.എം ജലാലുദ്ദീൻ തങ്ങൾ, സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരുടെ അനുസ്മരണവും പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Al Abrar Quran Study Centre Androth. Commemoration of Sayyid Haider Ali Shihab Thangal, PSM Jalaludheen Thangal, Majlisul Baraka
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക