ഭിന്നശേഷി നിർണ്ണയ മെഡിക്കൽ ക്യാമ്പ് ഒരുക്കി ചക്കര ക്യാമ്പസ്‌

0
192

ആന്ത്രോത്ത്: 6 വയസ്സു മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി ഭിന്നശേഷി നിർണ്ണയ മെഡിക്കൽ ക്യാമ്പ് ഒരുക്കി ചക്കര ക്യാമ്പസ്‌ പ്രധിനിധികൾ. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുവാൻ കൂടിയാണ് ചക്കര ഇത്തരത്തിൽ ഒരു മെഡിക്കൽ ക്യാമ്പ് ഇരിക്കുന്നത്. സംസാര വൈകല്യമോ ശ്രവണ വൈകല്യമോ ഉള്ള കുട്ടികൾക്കായി സ്പീച്ച് തെറാപ്പിസ്റ്റിന്റെ സേവനം ചക്കരയിൽ ലഭ്യമാണ്. കൂടാതെ
Assessment by qualified സൈക്കോളജിസ്റ്,
academic and behaviour interventions,
Life skill training,
mental health support
counselling തുടങ്ങിയ സേവനങ്ങളും
ചക്കര യിൽ ലഭ്യമാണ്.
ന്യൂറോ മസ്ക്യൂലർ ഡിസോർഡർ,
സെറിബ്രൽ പാൾസി, ഓട്ടിസം, എ ഡി എച്ച് ഡി (ADHD), അമിത തടി (Obesity), ഡൗൻ സിൻഡ്രോം, മസ്ക്യൂലർ ഡിസ്ട്രോഫി തുടങ്ങിയ അസുഖങ്ങൾക്കുള്ള ഫിസിയോതെറാപ്പിയും ചക്കരയിൽ ഉണ്ട്. 6 വയസ്സു മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കായി ഒരുക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ ഒക്ടോബർ 15 ആണ് അവസാന തീയതി. രെജിസ്ട്രഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ചക്കരയെ സമീപിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9447372698, 8547270366, 9497193142


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here