മത്സ്യബന്ധന തൊഴിലാളികൾ രേഖകൾ കയ്യിൽ കരുതുക. വ്യാഴാഴ്ച പരിശോധന നടക്കും.

0
511

ക്ഷദ്വീപ് പോലീസ് ഡെപ്യൂട്ടി ഇൻസ്പക്ടർ ജനറലിന്റെ നിർദ്ദേശാനുസരണം നാളെ അതായത് 13.01.2022 ന് രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണിവരെ ലക്ഷദ്വീപുകളിലെ എല്ലാ ഫിഷ് ലാന്റിങ്ങിലും / ജട്ടികളിലും എത്തുന്ന ബോട്ടുകളിൽ “സജഗ്” എക്സെർ സൈസിന്റെ ഭാഗമായി പരിശോധന നടത്തുന്നതാണ്. ആയതിനാൽ എല്ലാ ബോട്ട് ജീവനക്കാരും താഴെ പറയുന്നവ നിർബന്ധമായും കൈവശം സൂക്ഷിക്കേണ്ടതാണ്.

  • ഫിഷർമാൻ ID &
    ആധാർ കാർഡ്
  • ബോട്ട് റെജിസ്ട്രേഷൻ സെർറ്റിഫിക്കേറ്റ്
  • ജീവൻ രക്ഷാ ഉപകരണങ്ങൾ മുതലായവ.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here