കവരത്തി: ദ്വീപിലെ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി വിവാദ ശബ്ദ രേഖയിൽ ഖേദം പ്രകടിപ്പിച്ച് ശബ്ദത്തിനുടമയായ കോൺഗ്രസ് പ്രവർത്തകനായ സിദ്ധിഖ്. ലക്ഷദ്വീപിലെ സമുന്നത നേതാവും രാഷ്ട്രതന്ത്രജ്ഞനുമായ അന്തരിച്ച ഡോ.കെ.കെ മുഹമ്മദ് കോയയെ അവഹേളിക്കുന്ന രീതിയിലുള്ള വിദ്വേഷ പരാമർശമാണ് ഓഡിയോയിൽ അടങ്ങിയിരുന്നത്. ഇത് ആറേ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.
ഓഡിയോയെ അപലപിച്ച് നിരവധി പാർട്ടി നേതാക്കൾ രംഗത്ത് എത്തിയിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക