മയക്കമില്ലാത്ത കുസുമങ്ങൾ; ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ

0
220

കടമത്ത്: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീനിന്റെ കീഴിൽ മഅദനുൽ ഇസ്ലാം മദ്രസയിൽ ലഹരിക്കെതിരെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മയക്കമില്ലാത്ത കുസുമങ്ങൾ എന്ന ശീർഷകത്തിൽ നടന്ന പരിപാടിയിൽ ജാഫർഷാ മഹ്ളരി അധ്യക്ഷത വഹിച്ചു.

Join Our WhatsApp group.

കടമത്ത് നായിബ് ഖാസി ശംഊൻ സഖാഫി പ്രാർത്ഥന നടത്തി. മുനീർ ജൗഹരി സ്വാഗതം പറഞ്ഞ പരിപാടിയിൽ ജെ.എൻ.എസ്.എസ് പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. ക്ലാസ്സിന് മുജീബ് റഹ്മാൻ സഖാഫി നേതൃത്വം നൽകി. ഡോ.മുഹമ്മദ് കോയ ആശംസ അറിയിച്ചു സംസാരിച്ചു. നായിബ് ഖാസി യൂസഫ് സഖാഫി പ്രതിജ്ഞ ചൊല്ലികൊടുത്തു. തുടർന്ന് നിയാസ് ഖാൻ സദസ്സിന് നന്ദിയും പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here