കൊച്ചി: ലക്ഷദ്വീപ് എംപിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പി.പി മുഹമ്മദ് ഫൈസലിന് കൊച്ചിയില് എന്.സി.പി പ്രവര്ത്തകര് സ്വീകരണം നല്കി. ഫലപ്രഖ്യാപനത്തിന് ശേഷം കേരളത്തില് ആദ്യമായെത്തിയ മുഹമ്മദ് ഫൈസല് എംപിയെ നെടുമ്പാശേരി വിമാനത്താവളത്തില് എന്.വൈ.സി മെയിൻലാന്റ് പ്രസിഡന്റ മുഹമ്മദ് ഫസല് എ.ബി, എല്.ജി.ഇ.യു സംസ്ഥാന പ്രസിഡന്റ് കെ.എം മുഹ്സിന്, എന്.ജി.ഇ.എ ജില്ലാ പ്രസിഡന്റ് ജലീല് വി.എ, നിര്മാതാവ് ഫരീദ്ഖാന് എന്നിവരുടെ നേതൃത്വത്തില് സ്വീകരിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക