ചെത്ത്‌ലാത്ത്: മുൻ എംപിയും എൻ.സി.പി നേതാവുമായ പി.പി മുഹമ്മദ് ഫൈസലിനെതിരെ ചെത്ത്‌ലാത്ത് ദ്വീപിൽ കോണ്ഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ബിത്രാ ദ്വീപിലും സമാനമായ രീതിയിൽ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു.
ജയിൽ മോചിതനായ ശേഷം ദ്വീപുകളിൽ ‘മൂത്തോൻ റിട്ടേൺസ്’ പര്യടനം നടത്തുന്നതിന്റെ ഭാഗമായി ചെത്ത്‌ലാത്ത് ദ്വീപിൽ എത്തിയതായിരുന്നു ഫൈസലും എൻ.സി.പി നേതാക്കളും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക