ദിനംപ്രതി പത്ത് ലക്ഷം പേരാണ് ആധാറിന് അപേക്ഷിക്കുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യുന്നതെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കി. ജനങ്ങള്‍ ആധാര്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും കുറവുവന്നത് കഴിഞ്ഞ ജൂണിലാണ്. 2017 സെപ്റ്റംബറിലെ 1.48 ബില്യണ്‍ ആധാര്‍ ഓതന്റിക്കേഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടിവ് 40 ശതമാനമാണെന്ന് യുഐഡിഎഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തൊട്ടാകെ 14,200 ആധാര്‍ സെന്ററുകളാണുള്ളത്. തപാല്‍ വകുപ്പിന്റെ കീഴില്‍ 13,000 ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററുകളുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക