ഡോ.മുനീറാ ലക്ഷദ്വീപിലെ ആദ്യത്തെ വനിതാ പൾമോണോളജിസ്റ്റ്

0
975

ക്ഷദ്വീപിലെ ആദ്യത്തെ വനിതാ പൾമോണോളജിസ്റ്റായി കവരത്തി ദ്വീപ്‌ സ്വദേശിനി ഡോ.മുനീറാ.എ.പി. കവരത്തി ഗവർമെന്റ് സീനിയർ സെക്കൻഡറി സ്‌കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും 2015ൽ എംബിബിഎസ്‌ നേടിയ മുനീറ 2016ൽ ഹൗസ് ൽസർജൻസി ചെയ്തു. 2018ൽ സൂറത്ത് സർക്കാർ മെഡിക്കൽ കോളേജിൽ എം.ഡി റെസ്പിറേറ്ററി മെഡിസിൻ പാസായി.

Advertisement

ഡ്രോയിംഗ് അദ്ധ്യാപകനായിരുന്ന പരേതനായ ചോണം അബ്ദുൽ ഖാദറിന്റെയും പ്രൈമറി സ്കൂൾ ടീച്ചറായ അടിയാട്ടിമ പുര മുതുബിയുടെയും മകളാണ് ഡോ.മുനീറ. ബി.ബി.എ പുറത്തിറക്കിയ സഹോദരൻ നജ്മുദീൻ, സഹോദരി ഹാനിയ പ്ലസ് ടൂ വിദ്യാർത്ഥിനിയാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here