ഇംപൾസ്: എസ്.എസ്.എഫ് വിദ്യാർത്ഥി സംഗമം നാളെ ഒറ്റപ്പാലത്ത്

0
247

ഒറ്റപ്പാലം: എസ്.എസ്.എഫ് കേരള സ്റ്റേറ്റ് കമ്മിറ്റി വിദ്യാർത്ഥി സംഗമം നാളെ (ആഗസ്ത് 14 ഞായറാഴ്ച) രാവിലെ പത്ത് മണിക്ക് ഒറ്റപ്പാലം മർക്കസിൽ വെച്ച് നടത്തപ്പെടും. കേരളത്തിൽ പഠിക്കുന്ന ലക്ഷദ്വീപ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കേരളിതരരായ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഇംപൾസ് എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ലക്ഷദ്വീപ് വിദ്യാർത്ഥികൾക്കായി പ്രഗത്ഭരുടെ നേതൃത്ത്വത്തിൽ ആകർഷകമായ സെക്ഷനുകൾ നടത്തപ്പെടും. കൂടാതെ പരിപാടിയിൽ എത്തിച്ചേരുന്ന ദീർഘ ദൂര യാത്രക്കാരായ വിദ്യാർത്ഥികൾക്ക് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി
+91 94973 35208
+91 82818 66928
+91 94004 90618 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here