ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു

0
719

ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചാണ് 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ടീമില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടും.ബംഗ്ലാദേശിനെതിരെ ഈ മാസം 15ന് കൊല്‍ക്കത്തയിലാണ് മത്സരം.

ഇന്ത്യ ടീം:ഗോള്‍കീപ്പര്‍മാര്‍:ഗുര്‍പ്രീത് സിങ് സന്ധു,അമരീന്ദര്‍ സിങ്,കമല്‍ജിത് സിങ്. പ്രതിരോധം: പ്രീതം കോട്ടല്‍, രാഹുല്‍ ബേക്കെ, ആദില്‍ ഖാന്‍, അനസ്, നരേന്ദര്‍ ഗെഹ്്‌ലോട്ട്, സര്‍താഖ് ഗോലു, സുഭാശിഷ് ബോസ്, മന്ദ്‌റാവു ദേശായി. മധ്യനിര: ഉദാന്ത സിങ്, നിഖില്‍ പുജാരി, സഹല്‍, ആഷിഖ്, അനിരുധ് ഥാപ, വിനീത് റായ്, ലാലിയന്‍സുല ചാങ്ത, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, റെയ്‌നിര്‍ ഫെര്‍ണാണ്ടസ്. മുന്നേറ്റനിര: സുനില്‍ ഛേത്രി, ബല്‍വന്ത് സിങ്, മന്‍വീര്‍ സിങ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here