കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ദേശിയ ബാല സുരക്ഷാ പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന കവരത്തി ചൈൽഡ്ലൈൻ പ്രോഗ്രാമിൽ ടീം മെമ്പർ തസ്തികയിൽ ഒരു ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളായ പുരുഷന്മാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. പ്രായ പരിധി 24 മുതൽ 32 വരെ.
വിദ്യാഭ്യാസ യോഗ്യത BSW, MSW, അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രി.
മാസ ശമ്പളം: 8000/-.
അപേക്ഷകൾ അയക്കേണ്ട അവസാന തിയതി 24/02/2022.
Interview date: 27/02/2022 03.30 PM
childlinekavaratti@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ അയക്കുകയോ ചൈൽഡ് ലൈൻ ഓഫീസ്സിൽ നേരിട്ട് കൊടുക്കുകയോ ചെയ്യാം.
@ THANAL CHARITABLE ORGANIZATION, Kavaratti.
ഓഫീസ് നമ്പർ: 04896263222 /9400497823
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക