എൻവയോൺമെന്റ് അസിസ്റ്റന്റ് ഇൻന്റർവ്യൂ മാറ്റിവെച്ചു

0
1003

കവരത്തി: (www.dweepmalayali.com) ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള വനം-പരിസ്ഥിതി വകുപ്പ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന എൻവയോൺമെന്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ മാറ്റിവെച്ചു. ഈ മാസം 17-ന് രാവിലെ 10 മണിക്ക് ഇൻന്റർവ്യൂ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അഡ്മിനിസ്ട്രേഷൻ തലത്തിലുള്ള ചില കാരണങ്ങളാൽ പ്രസ്തുത ഇൻന്റർവ്യൂ ഈ മാസം 24-ലേക്ക് മാറ്റിയതായി പുതുക്കിയ സർക്കുലറൂടെ ഫോറസ്റ്റ് കൺസർവേഷൻ ശ്രീ.അജയ് കുമാർ പറഞ്ഞു.

അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഈ മാസം 24-ന് രാവിലെ 10 മണിക്ക് വയസ്സ്, യോഗ്യത, ജാതി എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കവരത്തിയിലുള്ള വനം-പരിസ്ഥിതി വകുപ്പ് ആസ്ഥാനത്ത് എത്തിച്ചേരേണ്ടതാണ്. അന്നേ ദിവസം ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇൻന്റർവ്യൂ നടത്തപ്പെടും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here