കവരത്തി: നാട്ടിൽ പടർന്ന് കൊണ്ടിരിക്കുന്ന ഡെങ്കിപ്പനി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ലക്ഷദ്വീപ് ഗവർമെന്റ് എംപ്ലോയീസ് യൂണിയൻ (LGEU) സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കവരത്തി ഈസ്റ്റ് ജെ.ബി സ്കൂൾ പരിസരത്ത് സംഘടിപ്പിച്ച ശുചീകരണ പരിപാടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ ഉൽഘാടനം ചെയ്തു.
മറ്റ് ദ്വീപുകളിൽ നടന്ന ശുചീകരണ പരിപാടികളുടെ ഉൽഘാടന കർമ്മം അതാത് ദ്വീപുകളിലെ സബ് കളക്ടർ, സബ് സിവിഷനൽ ഓഫീസർ മാർ നിർവഹിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക