കവരത്തി: ഹർ ഘർ തിരങ്ക ദേശീയ ക്യാമ്പയിന്റെ ഭാഗമായി കൊച്ചി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസ്, പോർട്ട് അതോറിറ്റി, സി ഐ എസ് എഫ് എന്നിവർ സംയുക്തമായി ദേശീയ പതാകയും വഹിച്ചുള്ള ബൈക്ക് റാലി സംഘടിപ്പിച്ചു.കൊച്ചി വില്ലിങ് ടൺ അയലാൻഡിൽ വെച്ച് ആണ് റാലി സങ്കടിപ്പിച്ചത്. 200 ലേറെ സേന അംഗങ്ങൾ പങ്കെടുത്ത റാലി ലക്ഷ്ദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസ് സ്പെഷ്യൽ സെക്രട്ടറി എസ് എസ് പരിഹർ ഫ്ലാഗ് ഓഫ് ചെയ്തു. ലക്ഷദ്വീപ് വാർഫ് മുതൽ പോർട്ട് അതോറിറ്റി വരെ ആയിരുന്നു റാലി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക