കുവൈത്ത്: ഏഷ്യൻ യൂത്ത് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി വെള്ളിമെഡൽ കരസ്ഥമാക്കി ലക്ഷദ്വീപിന്റെ സ്വന്തം മുബസ്സിന മുഹമ്മദ്. ആദ്യമായാണ് ലക്ഷദ്വീപിൽ നിന്നുള്ള ഒരു കായികതാരം അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡൽ നേട്ടം കൈവരിക്കുന്നത്. മുബസ്സിനയുടെ മുഖ്യ ഇനമായ ലോങ്ങ് ജംപിലൂടെയാണ് മുബസ്സിനയുടെയും അതുവഴി ലക്ഷദ്വീപിന്റെയും ആദ്യ അന്താരാഷ്ട്ര മെഡൽ സ്വന്തമാക്കിയത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക