കൊച്ചി: ബി.ജെ.പി കേരള ഘടകം പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ കാരണം ഇന്ന് കൊച്ചിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന എം.വി ലഗൂൺസ്, എം.വി ലക്ഷദ്വീപ് സീ എന്നീ കപ്പലുകളുടെയും ബേപ്പൂരിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന എം.വി മിനിക്കോയ് കപ്പലിന്റെയും യാത്ര റദ്ദാക്കി. മൂന്ന് കപ്പലുകളും നാളെ (15/12/2018) പുറപ്പെടും. പ്രോഗ്രാമുകളിൽ മാറ്റമില്ല.
ഇന്ന് റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്ന കപ്പൽ ടിക്കറ്റുകൾ ഇന്ന് റിലീസ് ചെയ്യുന്നതല്ല. പുതുക്കിയ റിലീസ് സമയം പിന്നീട് അറിയിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക