തായ്ലന്ഡ്; നേരം ഇരുട്ടി വെളുത്തപ്പോള്‍ മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത് 23 കോടിയുടെ സൗഭാഗ്യം. സ്പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്ബര്‍ ഗ്രീസാണ് ഇയാള്‍ക്ക് ലഭിയ്ച്ചത്.
നൂറുകിലോയോളം ഭാരം വരുന്ന ഇത്, തെക്കന്‍ തായ്ലന്ഡിലെ നാഖോണ്‍ സി തമ്മാരട് കടല്‍ത്തീരത്ത് നിന്നാണ് നര്‍ഗിസ് സുവന്നാസാങ് എന്ന മത്സ്യ തൊഴിലാളിക്ക് അപ്രതീക്ഷിതമായി കിട്ടിയത്.
ഇതുമായി വീട്ടിലെത്തിയ യുവാവിന് ഇത് ആമ്ബര്ഗ്രീസാണെന്ന് മനസിലായി, സുഗന്ധദ്രവ്യങ്ങളുടെ നിര്‍മ്മാണത്തിനായാണ് ഇത് കൂടുതലും ഉപയോഗിയ്ക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക