അഗത്തി: അംബർപ്പള്ളി ജാഫറിന്റെ മകൻ ജമീല മൻസിലിൽ ജസീൽ ലോഡിങ്ങിനിടയിൽ കട്ട് തലയിൽ വീണ് തലക്കും കയ്യിനും ഗുരുതരമായ പരുക്ക് പറ്റി ചികിത്സയിലായിലാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ എല്ലാവരും അവരവരാൽ കഴിയുന്ന രീതിയിൽ സഹായം നൽകണമെന്ന് ബന്ധപ്പെട്ടവർ അഭ്യത്ഥിക്കുന്നു.
ഗൂഗിൾ പേ നമ്പർ ചുവടെ ചേർക്കുന്നു.
G Pay No: 8281277735
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക