എൽ.ഡി.ഡബ്ല്യൂ.എ അനിശ്ചിതകാല സമരം: ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ജില്ലാ കലക്ടർ

0
422

കവരത്തി: ലക്ഷദ്വീപിലെ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപെട്ടു കൊണ്ട് എൽ.ഡി.ഡബ്ല്യൂ.എ യുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന സമരത്തിന് പൂർണ്ണ പിന്തുണയും താത്കാലിക സമാശ്വാസവും ഉറപ്പു നൽകി ജില്ലാ കളക്ടർ. 24 മണിക്കൂറിനുള്ളിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണു ന്നതിനായുള്ള ഓർഡർ നൽകും എ എന്ന് അറിയിക്കുകയും ചെയ്തു. കൂടാതെ ഭിന്ന ശേഷി ഡിപ്പാർട്മെന്റ് ഡയറക്ടറേറ്റ് സ്റ്റേറ്റ് കമ്മിഷണർ താൻവീർ അഹ്‌മദ്‌ നെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നെയും നേരിട്ട് സമര പന്തലിൽ സന്ദർശിക്കുകയും ചെയ്തു. എൽ.ഡി.ഡബ്ല്യൂ.എ സംഘടയുടെ പ്രവർത്തനങ്ങളെയും മെമ്പമാരെയും പ്രശംസിക്കുകയും ചെയ്തു. സമരം ചെയ്യാൻ ആഗ്രഹമില്ലാഞ്ഞിട്ടും വേറെ വഴിയില്ലാതെ വരുന്ന സാഹചര്യത്തിലാണ് സമരത്തിനിറങ്ങുന്നത് എന്നും ഓര്മപ്പെടുത്തി.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here