മീഡിയ വണ്ണിന്റെ സംപ്രേക്ഷണ വിലക്കിന് സുപ്രീം കോടതി സ്റ്റേ

0
279

മീഡിയ വണ്ണിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. അടുത്ത ഉത്തരവ് വരെ ചാനലിന് സംപ്രേക്ഷണം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവ് നൽകേണ്ട കേസാണെന്ന് ബോധ്യപ്പെട്ടതാണെന്നും കോടതി അറിയിച്ചു. മീഡിയ വൺ ചാനൽ ഉടമകളോ 320ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവർത്തനം നടത്തിയിട്ടില്ലെന്ന് ചാനൽ എഡിറ്റർ നൽകിയ ഹർജിയിൽ പറയുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here