5ജി സര്‍വീസുകള്‍ നൽകാനൊരുങ്ങി ജിയോ

0
825

4ജിയ്ക്ക് പിന്നാലെ ഉപഭോക്താക്കൾക്ക് 5ജി സര്‍വീസുകള്‍ നൽകാനൊരുങ്ങുകയാണ് ജിയോ. ഈ വര്‍ഷം തന്നെ അതിന്റെ ട്രയല്‍ ഉണ്ടാകും എന്നാണ് സൂചനകള്‍. 2020 ല്‍ ഈ പുതിയ സാങ്കേതിക ടെക്നോളജി പുറത്തിറക്കാനാണ് ജിയോ ഒരുങ്ങുന്നത് .ഇപ്പോള്‍ ടെലികോം മേഖലയില്‍ ഒരു കനത്ത പോരാട്ടം തന്നെയാണ് നടക്കുന്നത് .നിലവില്‍ 4ജിയില്‍ മികച്ച സ്പീഡ് കാഴ്ചവെക്കുന്നത് ജിയോയാണ് .എന്നാല്‍ ഈ വര്‍ഷം തന്നെ 5ജി സർവീസുകളുടെ പരീക്ഷണം ജിയോ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here