ടൗട്ടോ കൊടുങ്കാറ്റ്; വിവിധ ദ്വീപുകളിലെ ഹെൽപ് ലൈൻ നമ്പറുകൾ

0
610

അറിയിപ്പ്:
ടൗട്ടോ കൊടുങ്കാറ്റ് രൂപംകൊണ്ട സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കുക.

പൊതു നിർദ്ദേശങ്ങൾ:

  • ഡെപ്യൂട്ടി കളക്ടർ/ സബ് ഡിവിഷൻ ഓഫീസ്, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസ് നമ്പരുകളിൽ അത്യാവശ്യ ഘട്ടത്തിൽ വിളിക്കുക.
  • കറൻ്റ് പോകുവാൻ സാധ്യത ഉള്ളത് കൊണ്ട് റേഡിയോ ഓൺ ചെയ്ത് വെക്കുക
  • ഓടിട്ട വീടുകൾ, ഓലവീടുകൾ, അടച്ചു ഉറപ്പ് ഇല്ലാത്ത വീടുകളിൽ താമസിക്കുന്നവർ തൊട്ടടുത്തുള്ള സ്കൂളുകളിലേക്ക് മാറുക. Covid കേന്ദ്രങ്ങൾ ഒഴിച്ചുള്ള സ്കൂളുകൾ ദുരിതാശ്വാസ ക്യാംപുകൾ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

ഓരോ ദ്വീപിലുള്ളവരും ഈ നമ്പരുകളിൽ അത്യാവശ്യ സമയത്ത് വിളിക്കുക:

AGATTI
04894242263
04894242863

ANDROTH
04893234345
04893234346

AMINI
04891273280
04891273221

CHETLATH
04897276232
04897276233

KADMATH
04897274230

KALPENI
04895252221
04895255563

KAVARATTI
04896263716
04896262252

KILTAN
04898272222
04898276233

MINICOY
04892222333

KAVARATTI COLLECTORATE
04896262279

POLICE CONTROL ROOM
100
04896263100

INS DWEEP RAKSHAK (NAVY)
04896262299
04896262350
04896263903

COAST GUARD
04896263491
04896263497


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here