കൊച്ചി: അഗത്തി ദ്വീപിൽ ദാവുൽ സാബിറ നവാസ് ദമ്പതികളുടെ നാലു വയസ്സുള്ള മകൻ റിഹാൻ ചികിത്സാ സഹായം തേടുന്നു. ആസിഡ് കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ റിഹാനെ അഗത്തി RGSH ൽ നിന്നും വിധഗ്ധ ചികിത്സാർദ്ധം എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഒരു ഓപ്പറേഷൻ കഴിഞ്ഞു. ഇനിയും ഓപ്പറേഷൻ ആവശ്യമാണ് ഇതിനായി 9 ലക്ഷം രൂപ ആവശ്യമാണ്. ഒരു മാസം മുൻപാണ് റിഹാന്റെ സഹോദരൻ മരണപ്പെട്ടത്. ഈ സാഹചര്യത്തിൽ എല്ലാവരിൽനിന്നും സഹായ ഹസ്തം പ്രതീക്ഷിക്കുന്നു.
താഴെ കാണുന്ന ഗൂഗിൾ പേ നമ്പറിൽ തുക അയക്കാവുന്നതാണ്.
Gpay: 9446402430 Mohd Abdul Saleem (Uncle) 9497467666 Navas Shareef (Father)
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക