കൊച്ചി: മുൻ സയൻസ് ആൻഡ് ടെക്നോളജി മേധാവി ശ്രീ സയീദ് ഇസ്മായിൽ കോയയുടെ മകൾ ആരിഫാ എറണാകുളം ആസ്റ്റർ മെഡ് സിറ്റിയിൽ ഇന്നലെ രാത്രി നിര്യാതയായി. ഇന്ന് രാവിലെ 8.30 ന് കലൂർ തോട്ടത്തുംപടി ജുമാ മസ്ജിദിൽ ഖബറടക്കം ചെയ്തു. ഡെങ്കിപ്പനിയെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം ഹെലികോപ്ടറിൽ കൊച്ചിയിൽ എത്തിച്ചതായിരുന്നു. കവരത്തി പി.ഡബ്ല്യു.ഡി വകുപ്പിൽ ജൂനിയർ എഞ്ചിനീയറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക