കൊച്ചി: കേരളത്തിൽ കൊവിഡ് രൂക്ഷമാവുകയും ലക്ഷദ്വീപ് സ്വദേശിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ എല്ലാ കപ്പൽ ഗതാഗതവും നിർത്തിവെക്കുന്നു. ഇന്റർ ഐലന്റ് യാത്രകളും കൊച്ചിയിലേക്കുള്ള യാത്രകളും ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ അനുവദിക്കില്ല. നിലവിലെ സർവ്വീസ് പ്രോഗ്രാം അനുസരിച്ച് തന്നെ തുടരും. അതേസമയം പരീക്ഷ എഴുതുന്നതിനായി പോവേണ്ട വിദ്യാർഥികൾ, ചികിത്സയ്ക്കായി പോവുന്ന രോഗികൾ എന്നിവരെ പരമാവധി രണ്ട് എസ്കോർട്ടുകളുമായി യാത്ര ചെയ്യുന്നത് അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
പരീക്ഷ എഴുതിയ കുട്ടികൾ എന്ത് ചെയ്യും