കവരത്തി: ലക്ഷദ്വീപ് ബിജെപി ഘടകത്തെ അവഗണിച്ച് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചത് പത്തുമിനിറ്റ് മാത്രം. ഇതേതുടര്‍ന്ന് നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചു. പ്രതിഷേധത്തിന് പിന്നാലെ കേന്ദ്രനേതൃത്വം ഇടപെട്ട് ഒരു മണിക്കൂര്‍ സമയം അനുവദിപ്പിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക