തിരമാലകൾ ഭീകരമായി അടിച്ചുയരും. മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണം. അതീവ ജാഗ്രതാ നിർദ്ദേശം.

0
925

 

www.dweepmalayali.com

കവരത്തി: മിനിക്കോയ് മുതൽ ബിത്ര വരെയുള്ള ദ്വീപുകളിൽ ഇന്ന് വൈകുന്നേരം 5.30 നും 17.08.2018 രാത്രി 11.30 നും ഇടയിൽ ശക്തമായ കാറ്റിന്‍റെ ഫലമായി സമുദ്രനിരപ്പിൽ നിന്നും 12 മുതൽ 13 അടി വരെ ഉയരമുള്ള തിരമാലകൾ അടിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മീൻ പിടിക്കാൻ കടലിൽ പോകാൻ പാടുള്ളതല്ല എന്ന് കളക്ടറേറ്റിൽ നിന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്.

INCOIS- DM Cell, Collectorate, Kavaratti


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here