അമിനി: വിദ്യാർത്ഥികൾക്കായി അത്ലറ്റിക് മീറ്റ് സംഘടിപ്പിക്കാനൊരുങ്ങി അമിനി അത്ലറ്റിക് അസോസിയേഷൻ. “അത്ലോൺ 2023” എന്ന ടൈറ്റിലിൽ ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് മുമ്പായി സ്കൂൾ കുട്ടികൾക്കായി അണ്ടർ 19, അണ്ടർ 17, അണ്ടർ 14, അണ്ടർ 11 എന്നി വിഭാഗങ്ങളിലായിട്ടാണ് അത്ലറ്റിക് മീറ്റ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി അമിനി അത്ലറ്റിക് അസോസിയേഷനുമായി ബന്ധപ്പെട്ടുക
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക