ലക്ഷദ്വീപിൽ ശക്തമായ കാറ്റിന് സാധ്യത. ജാഗ്രതാ നിർദേശം.

0
824
ക്ഷദ്വീപ് തീരങ്ങളിൽ  15-10-2019 മുതൽ 16-10-2019 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ  വേഗതയിലും ചില അവസരങ്ങളിൽ  65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പ്രസ്തുത കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദേശിച്ചിട്ടുള്ളതാണ് .
 ഐ.എം.ഡി -ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here