ഈ വര്‍ഷം രാജ്യത്ത് മികച്ച മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. സാധാരണ പെയ്യേണ്ട മഴയുടെ 97 ശതമാനം വരെ ഇക്കുറി പ്രതീക്ഷിക്കാം. ജൂണ്‍ ആദ്യവാരത്തോടെ കാലവര്‍ഷം ആരംഭിക്കും. കേരള തീരത്ത് മഴയെത്തിയാല്‍ അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറില്‍ രാജ്യത്തിന്റെ ഇതരഭാഗങ്ങളിലേക്കും മഴയെത്തും. സാധാരണ നിലയില്‍ തന്നെ സംസ്ഥാനത്ത് കാലവര്‍ഷമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക