മാസം കണ്ടു. നാളെ റമളാൻ ഒന്ന്.

0
1206

ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിൽ മാസപ്പിറവി കണ്ടു. നാളെ റമളാൻ ഒന്നായിരിക്കുമെന്ന് ഖാളിമാരായ ഹംസക്കോയ ഫൈസിയും സയ്യിദ് ഹുസൈൻ സഖാഫിയും അറിയിച്ചു. മറ്റു ദ്വീപുകളിൽ മാസം കണ്ടതായി വിശ്വാസയോഗ്യമായ വിവരം ഇതുവരെയും ലഭിച്ചിട്ടില്ല.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here