
കൊച്ചി: മഴക്കെടുതിയിൽ കുടുങ്ങി ഹോസ്റ്റൽ അടക്കുകയും നാട്ടിലെത്താൻ കപ്പൽ കിട്ടാതെ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്ന ലക്ഷദ്വീപ് വിദ്യാർത്ഥികൾക്ക് കൊച്ചിയിലേയും കോഴിക്കോട്ടെയും ഗസ്റ്റ് ഹൗസുകളിലും സൗജന്യ താമസവും ഭക്ഷണവും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് എൽ.എസ്.എ, എൻ.എസ്.യു.ഐ കേന്ദ്ര കമ്മിറ്റി പ്രസിഡന്റുമാരുടെ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
മുഹമ്മദ് യാഫി (എൽ.എസ്.എ) : 83010 96502, മുഹമ്മദ് ഹഫീള് ഖാൻ എം.സി (എൻ.എസ്.യു.ഐ) : 83019 60744
നമ്മുടെ കുട്ടികൾ സുരക്ഷിതമായി എത്തുന്നത് വരെ പരമാവധി ഷെയർ ചെയ്യുക. ദുരിതബാധിത പ്രദേശങ്ങളിലെ നമ്മുടെ വിദ്യാർത്ഥികൾക്ക് വലിയ സഹായമാവും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക