കൊച്ചി: കഴിഞ്ഞ ശനിയാഴ്ച നടന്ന അഗ്രിക്കൾച്ചർ എം.എസ്.ഇ എഴുത്ത് പരീക്ഷയുടെ ഉത്തര സൂചിക ഔദ്യോഗികമായി കൊച്ചിൻ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മൂന്ന് സെറ്റുകളായി നൽകിയ ചോദ്യാവലിയുടെ മൂന്ന് വ്യത്യസ്ത സെറ്റുകളുടെ ഉത്തര സൂചികകൾ വെവ്വേറെ തന്നെ നൽകിയിട്ടുണ്ട്.

അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ തന്നെ നടന്ന അഗ്രിക്കൾച്ചർ ഡെമോൺസ്ട്രേറ്റർ, സൂപ്പർവൈസർ, പവർ ലിറ്റർ ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷയുടെയും ആർട്സ് ആൻഡ് കൾച്ചർ അതേ ദിവസം നടന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് പരീക്ഷയുടെ ഉത്തര സൂചികയും iraa.cusat.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക