കെ.എം.പ്രൊഡക്ഷൻസിന്റെ ബാനറിൽ നജു ഓഡിയോസ് നിർമ്മിച്ച് ഔരി റഹ്മാൻ സംവിധാനം ചെയ്ത ‘നിലാവിന്റെ നാട്ടുകാരി’ എന്ന പുതിയ ഗാനം യൂറ്റ്യൂബിൽ തരംഗമാവുന്നു. മലയാളത്തിലെ പ്രശസ്ത സിനിമാ പിന്നണി ഗായകൻ വിധുപ്രധാപാണ് ഗാനം ആലപിച്ചിരിക്കുന്നത്. പി.ഐ.കൽപ്പേനി, ജിജി കലാമന്ദിർ എന്നിവർ ചേർന്നൊരുക്കിയ വരികൾക്ക് എം.ഐ.ഖലീൽ കിൽത്താൻ സംഗീതം നൽകിയിരിക്കുന്നു. പ്രമുഖ സിനിമാതാരം യാസർ, സെബ അലി, റിയാസ്, രിസ്വാൻ ജാവെദ്, അനീസ് ലാക്ക്, സമദാനി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
ചീഫ് അസോസിയേറ്റ് ഡയരക്ടർ: അസ്ഹർ
കട്ട്സ്/ എഡിറ്റിംഗിന്: സിയാദ് അൽസഭ
ഡി.ഒ.പി: സാലിഹ് കവരത്തി, സിയാദ് അൽസഭ
മേക്കപ്പ്: അബ്ബാസ്
ഓൺലൈൻ പ്രമോഷൻ: ഡ്രീം കാച്ചേഴ്സ്, ദ്വീപ് മലയാളി
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക