ആന്ത്രോത്ത്: പവർ ഹൗസിൽ ഡീസൽ സ്റ്റോക്ക് കുറവായതിനാൽ ഇന്ന് മുതൽ രാവിലെ എട്ട് മണി മുതൻ വൈകുന്നേരം ആറ് മണി വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ആന്ത്രോത്ത് ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എൻജിനിയർ ഇറക്കി നോട്ടീസിൽ പറയുന്നു. ഡീസൽ എത്താത്ത പക്ഷം രാത്രി കാലങ്ങളിലും വൈദ്യുതി മുടങ്ങുമെന്നും അസിസ്റ്റന്റ് എൻജിനിയർ ഇറക്കിയ കുറിപ്പിൽ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക